NEWS
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഡയമണ്ട് ജൂബിലി ഇന്റര്‍കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25/03/2026 10:35 AM IST
nila

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്റര്‍കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 2026 മാര്‍ച്ച് 25, 26 തീയതികളില്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. മത്സരങ്ങള്‍ രാവിലെ 10:30-ന് ആരംഭിക്കും.
കേരളത്തിലെ വിവിധ അഫിലിയേറ്റഡ് കോളേജുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് എവര്‍-റോളിംഗ് ട്രോഫിയും 10,000 രൂപ
ക്യാഷ് പ്രൈസും റണ്ണര്‍ അപ്പിന്
5,000 രൂപ ക്യാഷ് പ്രൈസും നല്‍കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











